---
title: "കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.            "
english_title: "Awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115393/Awareness class"
published_at: "2023-05-17T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464ba3928663_IMG-20230517-WA0071.jpg"
keywords: []
---

# കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.            

> **Lead Summary:** > തളിപ്പറമ്പ കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയം മിനി ഹാളിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ വെച്ച് "മഴക്കാല രോഗ പ്രതിരോധം " എന്ന വിഷയത്തെ ആസ്പദമാക്കി ചപ്പാരപ്പടവ് PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബിജു ജി.പി. ക്ലാസ്സെടുത്തു.

## Article Content

> തളിപ്പറമ്പ കോസ്മോപൊളിറ്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയം മിനി ഹാളിൽ വെച്ച് നടന്ന കുടുംബസംഗമത്തിൽ വെച്ച് "മഴക്കാല രോഗ പ്രതിരോധം " എന്ന വിഷയത്തെ ആസ്പദമാക്കി ചപ്പാരപ്പടവ് PHC യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബിജു ജി.പി. ക്ലാസ്സെടുത്തു.

പ്രസ്തുത പരിപാടിയിൽ ക്ലബ്ബ് പ്രസിഡണ്ട് ശ്രീ. വിനോദ് കുമാർ . പി. അദ്ധ്യക്ഷതവഹിച്ചു. ക്ലബ്ബിന്റെ സ്നേഹോപഹാരം മുൻ പ്രസിഡണ്ട്. ശ്രീ.കെ. ജനാർദ്ദനൻ നായർ നൽകി. പരിപാടിയിൽ ക്ലബ്ബ് സെക്രട്ടറി. ശ്രീ.വി.എൻ. രഞ്ചിത്ത്. സ്വാഗതവും. ജോ: സെക്രട്ടറി. ശ്രീ. ബാബു പി.വി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115393/Awareness class)